ASHIF_VAILATHUR
#എല്ലാവരോടുംസ്നേഹംമാത്രം💞💞💞 @Asad vannery @Anshad Ali @shafi mangalam @Prem_jithus @@ismailqatar11 @🪽👼ANUZ👼🪽 @𝗦𝗵𝗮𝗳𝗲𝗲𝗾𝘂𝗲_𝐍ila𝐦bu𝐫 @SUHAS ARAKKAL @Razeena Surumi
ASHIF_VAILATHUR
ലോകം മുഴുവൻ വെട്ടിപിടിച്ചാലും വിധിയുടെ കണക്കെടുപ്പിൽ അവസാനം പതിച്ചു കിട്ടാൻ പോകുന്നത് ആറടി മണ്ണ് മാത്രം.. ജുമാ മുബാറക്
ASHIF_VAILATHUR
മുഖം നോക്കി വരുന്ന സ്നേഹം മുറിഞ്ഞു പോകും.. പണം നോക്കി വരുന്ന സ്നേഹം പറന്നു പോകും, പക്ഷെ മനസ്സ് അറിഞ്ഞു കൊണ്ട് സ്നേഹിക്കുന്ന സ്നേഹം മരണം വരെ നില നിൽക്കും
എളിമ രക്തത്തിൽ അലിഞ്ഞ് ചേർന്ന മഹാനടൻ…. ആശംസകൾ. ലാളിത്യത്തിന്റെ തനി സ്വരൂപം. എന്നാൽ ആരിലും പിന്നിലുമല്ല എന്ന് തെളിയിച്ചു.